2024-2025 MANAGEMENT ADMISSION STARTED
April 15, 2024
2024-2025 MANAGEMENT ADMISSION STARTED
UG Programmes
- BCA
- BSc Computer Science
- BSc Physics
- BSc Chemistry
- BSc Electronics
- BBA
- BBA Travel & Tourism
- BCom Co-Operation
- BCom Computer Application
- BCom Marketing
- BA English
- BA Economics
അപേക്ഷ ക്ഷണിച്ചു
May 15, 2024
2024-25 അധ്യയന വർഷത്തിലെ നാലു വർഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള (ബി എ അഫ്സൽ ഉൽ ഉലമ പ്രോഗ്രാം ഉൾപ്പെടെ) ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.Last Date:31/05/2024
https://admission.kannuruniversity.ac.in/UGAdm2024/index.php
UG II-Semester Model Exam
May 10, 2024
തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1.00 വരെയും വെള്ളിയാഴ്ച രാവിലെ 9.30 മണി മുതൽ ഉച്ചയ്ക്ക് 12.30 മണി വരെയും ആണ് പരീക്ഷാ സമയം. പരീക്ഷ ടൈംടേബിൾ വെബ്സെറ്റിൽ ലഭ്യമാണ്.
Walk-In-Interview
May 04, 2024
English, Computer Application, BBA Travel & ടൂറിസം ഡിപ്പാർട്മെന്റിലേക്ക് അദ്ധ്യാപകരുടെ ഒഴിവിലേക്ക് 14.05.2024 ന് ചൊവ്വാഴ്‌ച രാവിലെ 10 മണിക്ക് നേരിട്ട് അഭിമുഖം. യോഗ്യരായ ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാവുക.
More / Information: 8590988504, 9495345571
CONNECT CAREER TO CAMPUS
May 15, 2024
തൊഴിലവസരങ്ങളുടെ ഖജനാവായി കേരള സര്‍ക്കാരിന്റെ നോളജ് എക്കണോമി മിഷന്‍; ലക്ഷ്യം 2026നകം 20 ലക്ഷം പേര്‍ക്ക് തൊഴിൽ …
കണ്ണൂർ ജില്ലയിലെ ആർട്സ് & സയൻസ് കോളേജുകളിലെ അവസാന വർഷ (UG/PG)വിദ്യാർത്ഥികക്കും, 2023 പാസ്സ്ഔട്ടായ ഉദ്യോഗാർഥികൾക്കും വേണ്ടി,കേരള സർക്കാരിന്റെ KKEM ന്റെ ആഭിമുഖ്യത്തിൽ CONNECT CAREER TO CAMPUS പ്രോഗ്രാമിന്റെ ഭാഗമായി മെയ് 28 ചൊവ്വാഴ്ച "തൊഴിൽ മേള" സംഘടിപ്പിക്കുന്നു.
Venue: Taliparamba Arts and Science College,Kanhirangad
ഈ തൊഴിൽ മേളയിൽ പങ്കെടുക്കാൻ താല്പര്യം ഉള്ള വിദ്യാർത്ഥികൾ താഴെ കാണുന്ന WHATSAPP ഗ്രൂപ്പിൽ 20-05-2024 ന് മുൻപായി JOIN ചെയ്യുക.⚠️
Link :https://chat.whatsapp.com/KmUP5IusFMI3T4aIYW2tKJ
Notification of II Semester UG April 2024 Examinations
May 15, 2024
First Semester Nov 2023 Result Published
May 16, 2024
First Semester Examinations November 2023 BSc/BCA/ BCOM/BBA/BA Result Published.
Link: http://www.exam.kannuruniversity.ac.in/ug_result.php
Published on 16-05-2024
VI Semester BCOM/BBA Result Published
May 25, 2024
VI Semester BCOM/BBA C.B.C.S.S -OBE Results (2019 - 2021 Admissions) April 2024 Result Published
BSC /BA VI SEMESTER RESULT WILL BE PUBLISHED ON 27-05-2024